You are Here : Home / USA News

ഫൊക്കാനാ കണ്‍വന്‍ഷന്റെ ദൃശ്യചാരുത പകര്‍ത്തിയെടുക്കാന്‍ മലയാളം ഐപി ടിവിയും, ബോം ടിവിയും

Text Size  

Story Dated: Wednesday, June 18, 2014 06:55 hrs EDT

അമേരിക്കന്‍ മലയാളികളുടെ ദൃശ്യസംസ്‌കാരത്തിന്‌ പുതിയ ഭാവുകത്വം നല്‍കിയ മലയാളം ഐപി ടിവിയും, ബോം ടിവിയും ഫൊക്കാനാ കണ്‍വെന്‍ഷന്റെ പരിപൂര്‍ണ്ണ ദൃശ്യചാരുത ഒപ്പിയെടുക്കാന്‍ ചിക്കാഗോയില്‍ എത്തുന്നു. ജൂലൈ ആദ്യവാരം നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ പരിപൂര്‍ണ്ണ കവറേജാണ്‌ ഈ സംരംഭത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ എത്തിക്കുന്നത്‌. വളരെ ചുരുങ്ങിയ സമയംകൊണ്ട്‌ അമേരിക്കന്‍ മലയാളികളുടെ ഗൃഹസദസുകളില്‍ മാതൃഭാഷയുടെ മണികിലുക്കവുമായി മലയാളം ഐപി ടിവിയും ബോം ടിവിയും സംയുക്ത സംരംഭമായതോടെ ദൃശ്യഭാഷയ്‌ക്ക്‌ കുറെക്കുടി ആര്‍ജവത്വവും, മേന്മയും കൈവന്നുകഴിഞ്ഞു.

 

വിവിധ മലയാളം മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഓരോ കാഴ്‌ചക്കാരനും ഉറപ്പു നല്‍കുന്ന മലയാളം ഐപി ടിവി -ബോം ടിവി പ്ലാറ്റ്‌ഫോം ഫൊക്കാനാ കണ്‍വന്‍ഷന്‍ നഗറില്‍ പുതിയ വരിക്കാര്‍ക്കായി ആകര്‍ഷകമായ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളം ഐപി ടിവി-ബോം ടിവി വരിക്കാരാകരുന്നതിനും ഉടന്‍ വിളിക്കുക: 1. 732 648 0576.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More