You are Here : Home / USA News

വാര്‍ത്ത വാസ്‌തവവിരുദ്ധം: ശുദ്ധ്‌പ്രകാശ്‌ സിംഗ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 16, 2014 06:13 hrs EDT

ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം ഏതാനും കുബുദ്ധികള്‍ ചേര്‍ന്ന്‌ എഴുതി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്‌തവ വിരുദ്ധമാണെന്ന്‌ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ അറിയിക്കുന്നു. ഐ.എന്‍.ഒ.സി ഐ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗിന്‌ ഡോ. കരണ്‍സിംഗ്‌ അയച്ച ഇമെയിലില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഐ.എന്‍.ഒ.സി കേരളാ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More