You are Here : Home / USA News

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ യുവജന വിഭാഗം പിക്‌നിക്ക്‌ ജൂണ്‍ 14-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 09, 2014 03:45 hrs EDT


    

ഷിക്കാഗോ: കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ യുവജന വിഭാഗം പിക്‌നിക്ക്‌ ജൂണ്‍ 14-ന്‌ ശനിയാഴ്‌ച രാവിലെ 11 മണി മുതല്‍ വൈകിട്ട്‌ 6 വരെ ഡീര്‍ഗ്രൂവ്‌ ഫോറസ്റ്റ്‌ പ്രിസേര്‍വ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ യുവജന വിഭാഗം ചെയര്‍മാന്‍ സച്ചിന്‍ ഉറുമ്പില്‍ അറിയിച്ചു.

വിവിധ കായിക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ പിക്‌നിക്കിന്റെ മാറ്റുകൂട്ടുവാനും, അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ നമ്മുടെ നാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും, പരിചയപ്പെടുവാനും ഷിക്കാഗോയിലെ എല്ലാ യുവതീയുവാക്കളേയും സംഘടനാ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സച്ചിന്‍ സാജന്‍ ഉറുമ്പില്‍ (847 800 0050), അമിത്‌ ചാണ്ടി (847 997 1367).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More