You are Here : Home / USA News

ജോര്‍ജ്‌ തുമ്പയിലിന്റെ മാതാവ്‌ അന്നമ്മ ആന്‍ഡ്രൂസ്‌ (83) നിര്യാതയായി

Text Size  

Story Dated: Sunday, June 08, 2014 10:46 hrs UTC

 

ന്യുജേഴ്‌സി: ജോര്‍ജ് തുമ്പയിലിന്റെ മാതാവ് പാമ്പാടി തുമ്പയില്‍ അന്നമ്മ ആന്‍ഡ്രൂസ് (83)നിര്യാതയായി. പിതാവ് റ്റി.വി. ആന്‍ഡ്രൂസ് (കുട്ടി 84) മരിച്ചിട്ട് രണ്ടു മാസമേ ആയുള്ളു.

വാഴൂര്‍ പുളിക്കല്‍ കവല ഇടക്കര കളപ്പുരയ്ക്കല്‍ കുടുംബാംഗമാണു.

സംസ്‌ക്കാരം പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചെറിയ പള്ളിയില്‍ ചൊവ്വാഴ്ച കണ്ടനാട് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്
മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടത്തും.

മറ്റ് മക്കള്‍ ആലീസ് ജോയി (മണര്‍കാട്), മേഴ്‌സി എബ്രഹാം (സൗദി അറേബ്യ). മരുമക്കള്‍ ഇന്ദിരാ തുമ്പയില്‍ (ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍ ന്യൂജേഴ്‌സി), ജോയി തോമസ് (പുതുപ്പറമ്പിലായ പാച്ചിറ റിട്ട. ഡബ്ല്യൂ.സി.എല്‍ സൂപ്രണ്ട്), ബിനോയി കുര്യന്‍ (ചെങ്ങളം, കാഞ്ഞിരത്തില്‍ സൗദി അറേബ്യ).

കൊച്ചു മക്കള്‍: ബ്രയന്‍, ഷെറിന്‍, ജോഫിന്‍, ആല്‍ഫിന്‍, അശ്വിന്‍, അക്‌സാ.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.