You are Here : Home / USA News

ഒരുമ പിക്‌നിക്ക്‌ വന്‍വിജയമായി

Text Size  

Story Dated: Friday, June 06, 2014 07:32 hrs UTC



ഹൂസ്റ്റന്‍ : ഹൂസ്റ്റനിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഒരുമയുടെ ആഭിമുഖ്യത്തില്‍ 2014-ലെ പിക്‌നിക്‌ മിസൂരി സിറ്റി ഗ്ലെന്‍ ലെയ്‌ക്‌ പാര്‍കില്‍ വച്ച്‌ മെയ്‌ 17-ന്‌ പൂര്‍വാധികം ഭംഗിയായി നടത്തപ്പെട്ടു. നൂറില്‍പ്പരം കുടുംബങ്ങള്‍ പിക്‌നിക്കില്‍ പങ്കെടുത്തു.

വിഭവ സമൃദ്ധമായ പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച പിക്‌നികില്‍ തട്ടുകട ഓംലെറ്റ്‌, ദോശ എന്നിവ വളരെ അധികം പ്രശംസ പിടിച്ചു പറ്റി .മിസ്സൂറി സിറ്റി കൗണ്‍സില്‍മാന്‍ റോബിന്‍ ഇലക്കാട്ട്‌, ടെക്‌സസ്‌ സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ റോണ്‍ റെയ്‌നോള്‍ഡ്‌സ്‌, സിറ്റി ഓഫ്‌ മസൂറി സിറ്റി കൗണ്‍സില്‍ മെമ്പര്‍ ക്രിസ്‌ പ്രെസ്റ്റണ്‍, എഫ്‌ബിഐഎസ്‌ഡി ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ക്രിസ്റ്റീന്‍ ടാസ്സന്‍, കെ.പി ജോര്‍ജ്‌ എന്നിവര്‍ പിക്‌നികില്‍ പങ്കെടുത്തു .വിവിധ തരം മല്‍സരങ്ങളില്‍ വിജയികളയവര്‍ക്ക്‌ ട്രോഫികള്‍ വിതരണം ചെയ്‌തു. അല്‍മണോ ട്രാവല്‍സ്‌ പിക്‌നികിന്റെ സ്‌പോണ്‍സര്‍ ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.