കേരളാ അസോസിയേഷന് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മാത്ത് കോമ്പറ്റീഷന് മെയ് 3 ന്
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Saturday, April 26, 2014 06:50 hrs EDT
ഡാളസ്: കേരള അസോസിയേഷന് ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 3 ന് ശനിയാഴ്ച വാര്‍ഷിക മാത്ത് കോമ്പറ്റീഷന് സംഘടിപ്പിക്കുന്നു.
അസോസിയേഷന് ഹാളില്‍ രാവിലെ 10 നാണ് നടക്കുന്ന മാത്ത് കോമ്പറ്റീഷനു മൂന്ന് മൂന്നു മുതല്‍ പന്ത്രണ്ടു ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ാ്യഝആീീസ മായി ചേര്‍ന്നാണ് പരിപാടി. വിജയികള്‍ക്കു കേരളാ അസോസിയേഷന് മെയ് 17 നു നടത്തുന്ന കേരളാ നൈറ്റില്‍ ട്രോഫിയും പ്രശംസാപത്രവും നല്‍കും.
മാത്ത് കോമ്പറ്റീഷനു രജിസ്റെര്‍ ചെയ്യുവാന്‍ വെബ്സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക
https://www.myqbook.com/competitions.aspx
കൂടുതല്‍ വിവരങ്ങള്‍ക്ക്
keralaassociationofdallas@yahoo.com
info@myqbook.com
Comments