You are Here : Home / USA News

013-ലെ ഡോര്‍ ടു. ഡോര്‍ കരോളിംഗ്‌ സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 25, 2013 01:14 hrs UTC

ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ചര്‍ച്ച്‌ ഫിലാഡല്‍ഫിയയുടെ 2013-ലെ ബ്രൂമാള്‍-ട്രൈസ്റ്റേറ്റ്‌ പ്രെയര്‍ ഗ്രൂപ്പിന്റെ ഡോര്‍ ടു ഡോര്‍ കരോളിംഗ്‌ ഞായറാഴ്‌ച സമാപിച്ചു. വികാരി റവ. പി.എ ഏബ്രഹാമിന്റേയും യൂത്ത്‌ ചാപ്ലെയിന്‍ റവ. ഡെന്നീസ്‌ ഏബ്രഹാമിന്റേയും നേതൃത്വത്തില്‍ അറുപത്തഞ്ചോളം പേര്‍ പങ്കെടുത്ത കരോളിംഗ്‌ വന്‍ വിജയമായിരുന്നു. ഗാനങ്ങള്‍ക്ക്‌ ജോസ്‌ തോമസ്‌ നേതൃത്വം നല്‍കി. ഈ ഡോര്‍ ടു ഡോര്‍ കരോളിംഗ്‌ വന്‍ വിജയമാക്കീര്‍ത്ത എല്ലാവരോയും കോര്‍ഡിനേറ്റേഴ്‌സായ അലന്‍ മാത്യുവും, മിനി ഏബ്രഹാമും നന്ദി അറിയിച്ചു. ജോബിന്‍ ഒരുപ്രാമണ്ണില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.