You are Here : Home / USA News

ഫിലിപ്പ്‌ ചാമത്തില്‍ ഫോമാ കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 10, 2013 02:53 hrs UTC

ന്യൂജേഴ്‌സി: 2014 ജൂലൈ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജിലെ കവന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ ദേശീയ കകണ്‍വന്‍ന്റെ വൈസ്‌ ചെയര്‍മാനായി ഡാളസ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റും ഫോമാ നാഷണല്‍ കമ്മിറ്റി അംഗവുമായ ഫിലിപ്പ്‌ ചാമത്തിലിനെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി തെരഞ്ഞെടുത്തു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ നിന്നു അമേരിക്കയിലെ ഡാളസിലേക്ക്‌ കുടിയേറിപ്പാര്‍ത്ത ഫിലിപ്പ്‌ കേരളത്തിലെ സാമൂഹ്യ-സംഘടനാ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുുന്നു. ഡാളസിലെ മലയാളികളുടെ കൂ`ായ്‌മയായ ഡാളസ്‌ മലയാളി അസോസിയേഷന്റെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ഫിലിപ്പ്‌, ഫോമയുടെ കണ്‍വന്‍ഷന്റെ വിജയത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.