You are Here : Home / USA News

ഷാജി കല്ലടാന്തിയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 30, 2013 09:54 hrs EST

പാലാ: മരങ്ങാട്ടുപള്ളി കല്ലടാന്തിയില്‍ ഷാജി (ആന്റണി കെ.എ-48 വയസ്) നവംബര്‍ 28-ന് വ്യാഴാഴ്ച നിര്യാതനായി. സംസ്കാരം നവംബര്‍ 30-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാന്‍സീസ് പള്ളിയില്‍. ഭാര്യ: ഷാനി. മക്കള്‍: ജസ്റ്റിന്‍, ജോ­യല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More