You are Here : Home / USA News

മീരാ ജാസ്മിന്‍ ഷോ മലയാളം ടെലിവിഷനില്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 2 മണിക്ക്

Text Size  

Story Dated: Thursday, November 28, 2013 07:24 hrs EST

ന്യൂയോര്‍ക്ക് : അമേരിക്കയിലെ മലയാളികള്‍ കാത്തിരിക്കുന്ന ഒലിവ് ബില്‍ടെര്‍സ് മീരാ ജാസ്മിന്‍ "താരസമന്യയം" പ്രോഗ്രാം മലയാളം ഐപിടിവിയിലൂടെ താങ്ക്‌സ്ഗിവിംഗ് ദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്. ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അമേരിക്കയില്‍ ഉടനീലം നടന്ന ഈ സ്റ്റേജ് ഷോക്ക് ഊഷ്മളമായ വരവേല്‍പാണ് അമേരിക്കന്‍ മലയാളികള്‍ നല്‍കിയത്. മീര ജാസ്മിനെ കൂടാതെ സുരാജ് വെഞ്ഞാറുമൂട്, ഗായകന്‍ വിധു പ്രതാപ് എന്നിവരും കോമഡി സ്റ്റാര്‍ ഗ്രൂപ്പും പങ്കെടുത്തു. മലയാളം ഐപിടിവിയുടെ വിതരണ ശ്രൃംഖലയുടെ എംബോക്‌സ് സംവിധാനം വഴിയാണ് മലയാളം ടെലിവിഷന്‍ ലഭിക്കുക. നോര്‍ത്ത് അമേരിക്കയിലെ എല്ലാ എംബോക്‌സ് ഉപഭോക്താക്കള്‍ക്കും ഈ പ്രോഗ്രാം ടെലിവിഷനിലൂടെയും, നോര്‍ത്ത് അമേരിക്കക്ക് പുറത്തുള്ളവര്‍ക്ക് മലയാളം ടെലിവിഷന്റെ വെബ്‌സൈറ്റ് വഴിയായും പ്രോഗ്രാമ്മുകള്‍ കാണാം.

 

For more information :

1-732-648-0576

Team BVJS

Malayalam IPTV

Malayalam Television

1-732-648-0576

New Jersey Office and Studios

255 Old New Brunswick Road, Suite # N-320, Piscataway, NJ 08854

 

New York Office 3366 Hillside Ave, New Hyde Park, NY 11040

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More