You are Here : Home / USA News

ഡോ. തോമസ്‌ മാത്യു പുരക്കല്‍ ഫിലഡല്‍ഫിയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 28, 2013 07:19 hrs EST

കൊച്ചി: എറണാകുളം കളമശ്ശേരി, ഡോ. തോമസ്‌ മാത്യു പുരക്കല്‍ (94) ഫിലാഡല്‍ഫിയയില്‍ മകളുടെ വസതിയില്‍ വച്ചു നവംബര്‍ 27ന്‌ നിര്യാതനായി. ഭാര്യ : ആലീസ്‌, പാലാ നീലൂര്‍ ഓലിക്കല്‍ കുടുംബാംഗം. മകള്‍ ഡോ.അന്‍ടോണിയ സോജന്‍ (ഫിലഡല്‍ഫിയ). മരുമകന്‍ : സോജന്‍ പോള്‍ കളത്തൂപറമ്പില്‍ (ഫിലഡല്‍ഫിയ). കൊച്ചുമക്കള്‍ : ജോണ്‍, ജോഷ്വാ, ജോസ്ലിന്‍.

 

വ്യൂവിംഗ്‌: ഡിസംബര്‍ ഒന്നിന്‌ ഞായറാഴ്‌ച വൈകിട്ടു 5:00 മണി മുതല്‍ 7:30 മണി വരെ ഫിലാഡല്‍ഫിയ സെന്റ്‌. തോമസ്‌ സീറോ മലബാര്‍ (608 വെല്‍ഷ്‌ റോഡ്‌, ഫിലഡല്‍ഫിയ) പള്ളിയില്‍ വച്ചു പൊതുദര്‍ശനം നടത്തപ്പെടും. ഡിസംബര്‍ 2ന്‌ തിങ്കളാഴ്‌ച രാവിലെ 9:00ന്‌ ഫിലഡല്‍ഫിയ സെന്റ്‌. തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ സംസ്‌കാര ശുശ്രൂക്ഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ബെന്‍സേലത്തുള്ള റിസ്സറക്ഷന്‍ സെമിത്തേരിയില്‍ (5201 ഹ്യുംവില്ല്‌ റോഡ്‌, ബെന്‍സേലം) സംസ്‌കാരം നടത്തുന്നതുമാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : സോജന്‍ പോള്‍ 1 (267) 2358578.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More