ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. നവംബര്‍ 17-ന് ഞായറാഴ്ച മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ജനറല്‍ബോഡിയില്‍ പ്രസിഡന്റ് അലക്സ് അലക്സാണ്ടര്‍ സന്നിഹിതരായ എല്ലാവരേയും സ്വാഗതം ചെയ്തു. ജോര്‍ജ് എം. മാത്യു, ഏബ്രഹാം തോമസ് എന്നിവര്‍ ഇലക്ഷന് കമ്മീഷണര്‍മാര്‍ ആയിരുന്നു. സാബു സ്കറിയ (പ്രസിഡന്റ്), തോമസ് എം. ജോര്‍ജ് (വൈസ് പ്രസിഡന്റ്), യോഹന്നാന് ശങ്കരത്തില്‍ (ജനറല്‍ സെക്രട്ടറി), ഷാജി ജോസഫ് (സെക്രട്ടറി), ജോണ്സണ് മാത്യു (ട്രഷറര്‍), ഐപ്പ് ഉമ്മന്‍ മാരേട്ട് (അക്കൗണ്ടന്റ്), ചെയര്പേഴ്സണ്മാര്: ബിനു ജോസഫ് (യൂത്ത്), സോയ നായര്‍ (ആര്‍ട്സ്), ജിനാ ജോസഫ് (സ്പോര്‍ട്സ്), ജോര്‍ജ് എം. കുഞ്ചാണ്ടി (പബ്ലിസിറ്റി & പബ്ലിക്കേഷന്‍), ഉമ്മന്‍ മത്തായി (എഡ്യൂക്കേഷന്‍), ഫിലിപ്പ് ജോണ്‍ (മാപ്പ് ഐ.സി.സി), ബാബു കെ. തോമസ് (ചാരിറ്റി & കമ്യൂണിറ്റി), വര്‍ഗീസ് ഫിലിപ്പ് (ലൈബ്രറി), ഏലിയാസ് ടി. പോള്‍ (ഫണ്ട് റൈസിംഗ്), ജിജി എം. കോശി (മെമ്പര്‍ഷിപ്പ്). ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്കുള്ള രണ്ട് ഒഴിവുകളിലേക്ക് അലക്സ് അലക്സാണ്ടര്‍, റോയി ജേക്കബ് എന്നിവരേയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി തങ്കമ്മ സാമുവേല്‍, രാജന് നായര്‍, എം,കെ. സാമുവേല്‍, ജോര്‍ജ് എം. മാത്യു, സ്കറിയ ഉമ്മന്‍, ഏബ്രഹാം വര്‍ഗീസ്, മാത്യു നൈനാന്, ബിനു നായര്‍, ഏബ്രഹാം വി. ജോസഫ്, റസല്‍ സാമുവേല്‍, വര്‍ഗീസ് പി. ഐസക്, പോള്‍ ജെ. മാരേട്ട്, വര്‍ഗീസ് മറ്റുമ്മേല്, ജോണ്സണ് ജോര്‍ജ് എന്നിവരും ഓഡിറ്റേഴ്സായി ഡോ. രാജന് മാത്യു, സിജു വി. ജോണ്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Comments