You are Here : Home / USA News

ജിമ്മികാർട്ടറുടെ ജന്മദിനം ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 02, 2019 02:56 hrs UTC

ന്യൂയോർക്ക്∙ യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ 95–ാം ജന്മദിനം ആഘോഷിച്ചു.  ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ജിമ്മി കാർട്ടർ. പൊതു പരിപാടികളൊന്നും ഇല്ലാതെയായിരുന്നു ആഘോഷം. അമേരിക്കയുടെ 30–ാമത്തെ പ്രസിഡന്റായിരുന്നു കാര്‍ട്ടർ.
 
 
ജോർജിയയിലെ ടെനി പ്ലെയിൻസിൽ 1924 ന് ആയിരുന്നു കാർട്ടറുടെ ജനനം. 1977 ൽ അമേരിക്കയുടെ പ്രസിഡന്റ്ായി തിരഞ്ഞെടുക്കപ്പെട്ടു. 1981 വരെ പ്രസിഡന്റ് സ്ഥാനത്തു തുടർന്നു. 2015 ൽ ക്യാൻസർ പിടിപ്പെട്ട കാർട്ടർ രോഗത്തെ അതി‍ജീവിച്ചു. കാർട്ടറുടെ ഭാര്യ റോസ്‌ലിൻ (92). ഇവരുടെ ദാമ്പത്യ ജീവിതം 73 വർഷം പിന്നിടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.