You are Here : Home / USA News

സിനി മാത്യൂ മലയാളി മങ്ക 2013

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 13, 2013 12:09 hrs UTC

ഡാളസ് : കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് സംഘടിപ്പിച്ച മലയാളി മങ്ക 2013 മത്സരത്തില്‍ സിനി മാത്യൂ മലയാളിമങ്കയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരത്തില്‍ മലയാളികളുടെ പാരമ്പര്യ വേഷമണിഞ്ഞു മത്സരത്തിനെത്തിയ യുവതികളില്‍ നിന്നാണ് മലയാളി മങ്കയെ തിരഞ്ഞെടുത്തത്. മുഖ്യാതിഥിയായി പങ്കെടുത്ത ജോസ് പനച്ചിപുറം വിജയിയെ കീരടമണിയിക്കുകയും, ട്രോഫി സമ്മാനിക്കുകയും ചെയ്തു. കെ.എല്‍.എസ്. പ്രസിഡന്റ് എബ്രഹാം തെക്കേമുറി, ജോസ് ഓച്ചാലില്‍, ഡോ.എം.എന്‍.ടി. നമ്പൂതരി, ജോസന്‍ ജോര്‍ജ്ജ് എന്നിവര്‍ മലയാളി മങ്കയെ അഭിനന്ദിച്ചു. സിജു വി. ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇ.കുര്‍ട്ട്‌സ്, അമേരിക്കന്‍ കാത്തലിക്ക് ബിഷപ്‌സ് പ്രസിഡന്റ്
    ബാള്‍ട്ടിമോര്‍ : അമേരിക്കന്‍ കാത്തലിക്ക് ബിഷപ്‌സ് പ്രസിഡന്റായി ലൂയിസ് വില്ല- കെന്റക്കിയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ്...

  • മാര്‍ തേവാദോസിയോസ് അവാര്‍ഡ് സിസ്റ്റര്‍ യൂലിത്തിയ്ക്ക്
    ജീമോന്‍ റാന്നി   ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്...