You are Here : Home / USA News

സാലി ഡാനിയേലിന്റെ സംസ്കാരം ശനിയാഴ്ച

Text Size  

Story Dated: Sunday, August 25, 2019 02:35 hrs UTC

പൊൻകുന്നം ഇലഞ്ഞിമറ്റത്തിൽ ഡാനിയേൽ അബ്രഹാമിന്റെ ഭാര്യ സാലി ഡാനിയേൽ (61) റ്റാമ്പയിൽ നിര്യാതയായി. പരേത കുഴിക്കാല ചിറമണ്ണിൽ ചിറക്കരോട്ടു സാറാമ്മ വർഗീസിന്റെയും (റ്റാമ്പാ) പരേതനായ സി.ജി. വർഗീസിന്റെയും  മകളാണ്. 

മക്കൾ: കരോളിൻ കുര്യൻ (റ്റാമ്പാ), ഏ ബ്രഹാം ഡാനിയേൽ (എബി -ഹൂസ്റ്റൺ)

മരുമക്കൾ : ടോം കുര്യൻ (റ്റാമ്പാ), കൃപ ഡാനിയേൽ (ഹൂസ്റ്റൺ)

കൊച്ചുമക്കൾ : സെയ്‌റ, ക്രിസ്റ്റിയൻ, സയാൻ 

സഹോദരങ്ങൾ : സൂസൻ ജോസഫ് (ലേക്ക് ലാൻഡ്) മാത്യു വർഗീസ് (റ്റാമ്പാ)

റ്റാമ്പാ സെന്റ് മാർക്സ് മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകയായിരുന്നു പരേത. കഴിഞ്ഞ 18 വർഷമായി ബ്രാൻടനിൽ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. 

പൊതുദർശനം : ഓഗസ്റ്റ് 30നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ - സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Road, Tampa, FL 33637)

സംസ്കാര ശുശ്രൂഷകൾ - ഓഗസ്റ്റ് 31നു ശനിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ 2 വരെ - സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Road, Tampa, FL 33637)

തുടർന്ന് ബ്രാണ്ടൻ ഹിൽസ്‌ബറോ മെമ്മോറിയൽ സെമിത്തേരിയിൽ ( 2323, W. Brandon Blivd, Brnadon, FL 33511) മൃതദേഹം സംസ്കരിക്കും തത്സമയ സംപ്രേഷണം; https://thoolika.us/live 

വിവരങ്ങൾക്ക്:  മാത്യു വർഗീസ് (സണ്ണി)  - 813 244 0902 ആലിസ് ജോൺ -254 718 9663 

വാർത്ത∙ ജീമോൻ റാന്നി 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.