You are Here : Home / USA News

രാജു നല്ലുരിന്റെ നിര്യാണത്തിൽ മങ്ക അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Wednesday, August 07, 2019 04:06 hrs UTC

ബിന്ദു ടിജി 
 
മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) യുടെ 
മുൻകാല സാരഥിയായിരുന്ന രാജു നല്ലൂരിന്റെ നിര്യാണത്തിൽ മങ്ക
അഗാധ ദുഃഖം അറിയിച്ചു . മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയുടെ  
എക്സിക്യൂട്ടിവ് ഡയറക്ട റായി ആയി ദീർഘനാൾ  സേവനം അനുഷ്ഠിച്ച   രാജു നല്ലൂർ 
മങ്ക ബോർഡ് മെമ്പറും സജീവ സാമൂഹ്യ പ്രവർത്തകനും മികച്ച   സംഘാടകനും ആയിരുന്നു . 
കുടുംബത്തിനും അസോസിയേഷനും ഒരുപോലെ ദുഃഖകരമായ ഈ വേർപാടിൽ 
മങ്ക പ്രസിഡണ്ട് സജൻ മൂലപ്ലാക്കൽ , സെക്രട്ടറി സുനിൽ വർഗ്ഗീസ് , 
ട്രസ്‌റ്റി  ബോർഡ് ചെയർമാൻ ടോജോ തോമസ് , വൈസ് ചെയർമാൻ ജോസ് മാമ്പള്ളി ,
 ട്രസ്‌റ്റി ബോർഡ് അംഗവും ഫോമാ ജോയിന്റ് സെക്രട്ടറി യുമായ സാജു ജോസഫ് 
എന്നിവർ  അനുശോചനം അറിയിച്ചു ഒപ്പം കുടുംബാഗങ്ങളെ സന്ദർശിച്ച്  
ആത്മാവിന്റെ  നിത്യശാന്തിക്കായി   പ്രാർത്ഥിച്ചു .
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.