You are Here : Home / USA News

മഹാദേവന്‍ ശര്‍മ്മ മഹിമ പ്രസിഡന്റ്; ഉണ്ണികൃഷ്ണന്‍ തമ്പി ജനറല്‍ സെക്രട്ടറി

Text Size  

Story Dated: Friday, May 31, 2019 08:24 hrs EDT

ശ്രീകുമാര്‍ പി
 
ന്യൂയോര്‍ക്ക്: മലയാളികളുടെ പ്രമുഖ സാംസ്‌ക്കാരിക സംഘടനയായ മലയാളി ഹിന്ദു മണ്ഡലത്തിന്റെ (മഹിമ) പ്രസിഡന്റായി  മഹാദേവന്‍ ശര്‍മ്മയെ തെരഞ്ഞെടുത്തു. ഡോ ഉണ്ണികൃഷ്ണന്‍ തമ്പിയാണ് ജനറല്‍ സെക്രട്ടറി.. ഹരിലാല്‍ നായര്‍ ( വൈസ് പ്രസിഡന്റ്), സതീഷ് മേനോന്‍ (ജോയിന്റ് സെക്രട്ടറി), വിനോദ് പ്രീത്( ട്രഷറര്‍), സന്തോഷ് ചെമ്പാന്‍( ജോയിന്റ് ട്രഷറര്‍), സുരേഷ് ഷണ്‍മുഖം, രമേഷ് ലക്ഷമണന്‍, സരസ്വതി നായര്‍, രഘുനാഥന്‍ നായര്‍, അനീഷ് കുട്ടമ്പള്ളി, രഘു പി നായര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
 
ഒഡിറ്റര്‍മാരായി പത്മകുമാര്‍ നായരേയും വിശ്വനാഥ പിള്ളയേയും തെരഞ്ഞെടുത്തു.
അടുത്ത എട്ട് വര്‍ഷത്തേക്കുകൂടി ബോര്‍ഡ് ഒ്ാഫ് ട്രസ്റ്റീസ് അംഗങ്ങളായ രാജു നാണു, വിക്രം ചങ്കരത്ത്്, സുകുമാരന്‍ ശ്രീകുമാര്‍, ഷിബു ദിവാകരന്‍, സുധാകരന്‍ പിള്ള, ബാഹുലേയന്‍ രാഘവന്‍, താമര രാജീവ്, ഡോ. പലങ്ങാട് രാധാകൃഷ്ണ്‍ എന്നിവര്‍ തുടരുമെന്ന്്് തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനോദ് കെ ആര്‍ കെ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More