You are Here : Home / USA News

ചീങ്കല്ലേല്‍ വള്ളിപ്പാലം ഏലമ്മ തോമസ് നിര്യാതയായി

Text Size  

Story Dated: Sunday, May 19, 2019 09:19 hrs EDT

മാര്‍ട്ടിന്‍ വിലങ്ങോലില്‍
 
മോനിപ്പള്ളി : കോട്ടയം ചീങ്കല്ലേല്‍ വള്ളിപ്പാലം വി.ജെ.തോമസിന്റെ ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന് ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍. പരേത തലയോലപ്പറമ്പ് പൊതി വേമ്പേനി കുടുംബാംഗം. 
 
മക്കള്‍: സോജന്‍ വി.തോമസ് (വള്ളിപ്പാലം ബാങ്കേഴ്‌സ്, പള്ളിക്കവല, കുറവിലങ്ങാട്), ഫ്രാങ്ക് വി. തോമസ് (ദുബായ്), സണ്ണി ടോം (ഹൂസ്റ്റണ്‍, യുഎസ്എ), സിബി തോമസ് (ഓസ്‌ട്രേലിയ). 
 
മരുമക്കള്‍: ഫിലോമിന സോജന്‍ മൂങ്ങാമാക്കല്‍ കാഞ്ഞിരമറ്റം, ജിനി ഫ്രാങ്ക് കൊച്ചുതൊട്ടിയില്‍ കാളികാവ്, സോജി സണ്ണി കുറുപ്പനാട്ട് മണ്ഡപത്തില്‍ കുറുപ്പന്തറ, ബിന്‍സി സിബി ചക്കാലയ്ക്കല്‍ എടത്വ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More