You are Here : Home / USA News

ഹൂസ്റ്റണില്‍ അഞ്ചു പോലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 29, 2019 07:15 hrs EST

ഹാര്‍ഡ്ലിംഗ് (ഹൂസ്റ്റണ്‍): അറസ്റ്റ് വാറന്റ് സെര്‍വ് ചെയ്യുന്നതിനിടയില്‍ വീട്ടിനകത്ത് ഒളിച്ചിരുന്ന പ്രതികള്‍ വെടിവെച്ചതിനെ തുടര്‍ന്നു അഞ്ചു പോലീസ് ഓഫീസര്മാര്ക്ക് വെടിയേറ്റതായി സിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു പോലീസ് തിരിച്ചു വെടിവെച്ചതില്‍ രണ്ടു പ്രതികള്‍ കൊല്ലപ്പെട്ടു .പരിക്കേറ്റ പോലീസ്‌കാരെ മെമ്മോറിയല്‍ ഹെര്‍മന്‍ ആന്‍ഡ് ബെന്‍ ടബ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് .പോലീസുകാരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു .ഇവര്‍ക്കു വേണ്ടി പ്രത്യകം പ്രാര്ഥിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതില്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More