You are Here : Home / USA News

ആരാധനാലയങ്ങളില്‍ തോക്കുമായി പ്രവേശിക്കാൻ വെർജീനിയ സെനറ്റിന്റെ ആംഗീകാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 26, 2019 07:26 hrs EST

വെർജീനിയ∙ വെർജീനിയയിലെ ദേവാലയങ്ങളിൽ ആരാധനയ്ക്കെത്തുന്നവർക്ക് തോക്ക് കൊണ്ടുവരാമെന്ന നിയമം വെർജീനിയ സെനറ്റ് അംഗീകരിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ ഡമോക്രാറ്റുകൾ ഇതിനെ എതിർത്തു. വിശ്വാസസമൂഹം ഇത് ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നു ഡമോക്രാറ്റ് സെനറ്റർ ബാർബറ പറഞ്ഞു.

അരാധനാലയങ്ങൾക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതിന് ഈ നിയനം ആവശ്യമാണെന്നു റിപ്പബ്ലിക്കന്‍ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളിൽ ആയുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമം റിപ്പീൽ ചെയ്യുന്നതാണ് സെനറ്റിന്റെ പുതിയ നിയമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More