You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം നവംബര്‍ 16-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 30, 2013 07:16 hrs EDT

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ ചീട്ടുകളി മത്സരം നവംബര്‍ 16-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടത്തുകയാണ്‌. വിജയികള്‍ക്കുള്ള ട്രോഫി സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ ജോസഫ്‌ മുല്ലപ്പള്ളിയാണ്‌. മത്സരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും കമ്മിറ്റി കണ്‍വീനര്‍ മൈക്കിള്‍ മാണിപറമ്പില്‍ (630 926 8799), ഫിലിപ്പ്‌ പുത്തന്‍പുര (773 405 5954) എന്നിവരില്‍ നിന്നും ലഭിക്കും. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More