You are Here : Home / USA News

ഫോമയുടെ പത്താമത് വാര്‍ഷികം ഹൂസ്റ്റണില്‍

Text Size  

Story Dated: Tuesday, September 25, 2018 01:33 hrs UTC

ഹൂസ്റ്റണ്‍: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മതേതര മലയാളി സംഘടനയായ ഫോമയ്ക്ക് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ അഭിമാനകരമായ ഒരു സ്ഥാനം നേടിയെടുക്കാന്‌ഇോതിനകം കഴിഞ്ഞു എന്നത് FOMAA പ്രവര്ത്തികര്ക്ക് വളരെ അഭിമാനിക്കാവുന്നതാണ്. . 73 അസോസിയേഷനുകളുടെ സഹകരണത്തോടെയുള്ള ഫോമ അമേരിക്കയിലെയും കാനഡയിലെയും 700,000 കേരളീയര്‍ക്ക് സേവനം നല്‍കുന്നു. ഫോമ എന്ന സംഘടന വടക്കേഅമേരിക്കയിലുള്ള എല്ലാ മലയാളീ സംഘടനകളെയും ഒരു കുടക്കീഴില്‍ നിന്ന് പ്രവര്‍ത്തിക്കുവാനുള്ള അവസരം നല്കുന്നു, കേരളത്തിന്റെക പാരമ്പര്യങ്ങള്‍ നിലനിര്ത്തിെകൊണ്ട് മലയാളികളുടെ സാംസ്കാരിക മൂല്യങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്കാങനും ഈ സംഘടനക്ക് കഴിയുന്നു. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് പ്രോത്സാഹനം നല്കുന്നപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നതിനായി ഫോമയും ആഹ്വാനം ചെയ്യുന്നു. അടുത്ത വര്‍ഷങ്ങളില്‍ കേരളത്തില്‍ ഫോമ നല്‍കിയ ചില ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, 2010 ആഗസ്ത് 29ന് തിരുവനന്തപുരം Regional Cancer Institutte ന് കമ്മീഷന്‍ ചെയ്യപ്പെട്ട പീഡിയാട്രിക് കെയര്‍ ആന്‍ഡ് ഔട്ട്‌പെഷ്യന്റ് വാര്‍ഡ് ആണ്.

പാവപ്പെട്ടവര്‍ക്കായി 100 വീടുകള്‍ പണിതു നല്കിയിട്ടുണ്ട്. നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായംനല്കി , സംശുദ്ധമായ ഒരു കേരളം കെട്ടിപടുക്കുവാന്‍ എല്ലാവിധ സഹായ സഹകരണങ്ങളും നല്കും , മെഡിക്കല്‍ ക്യാമ്പ്, വൈകല്യമുള്ളവര്‍ക്ക് വേണ്ടി വീല്‍ ചെയര്‍, സ്വയം തൊഴില്‍ പദ്ധതിക്കായി തയ്യല്‍ മെഷീനുകള്‍ തുടങ്ങിയവ കുട്ടികള്‍ക്കും വൃക്കരോഗികള്‍ക്കും സാമ്പത്തിക സഹായവും നല്‍കുന്നു ഫോമ, കൂടാതെ ഗ്രാന്‍ഡ് കാന്യോണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് വടക്കെ അമേരിക്കയില്‍ 3000 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെതൊഴില്‍ സാദ്ധ്യത നേടിയെടുക്കുവാനും അതിലൂടെ 9 മില്യണ്‍ ഡോളര്‍ ഇളവ് ലഭ്യമാക്കുക എന്നിവയൊക്കെ ഫോമാ ചെയ്തുകൊണ്ടിരിക്കുന്ന ചില കാരുണ്യ പ്രവര്ത്തമനങ്ങള്‍ മാത്രം . പത്തു വര്ഷാങ്ങള്ക്കുയ മുന്പ്ു ശ്രീ ശശിധരന്നാ യരുടെ നേത്രുത്വത്തില്‍ ഹൂസ്ടനില്‍ ജന്മം കൊണ്ട ഫോമായുടെ പത്താമത് ജന്മവാര്ഷികമാണ് ഈ വരുന്ന ഒക്ടോബര്‍ മാസം ഇരുപതാം തീയതി ഹൂസ്ടനില്വതച്ചു ആഘോഷിക്കപ്പെടുന്നത് തദവസരത്തില്‍ ഫോമായുടെ തുടക്കം മുതലുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതാണ്. ഇരുപതാം തീയതി 445 Murphy Road, Stafford, Texas 77477 ലുള്ള പാരീസ് ബാന്കുിറ്റ് ഹാളില്‍ വച്ച് നടക്കുന്ന വാഷികാഘോഷങ്ങളുടെ മുഖ്യ രക്ഷാധികാരികളായി Sri. Sasidharan Nair, M.G Mathew, Aniyan Goerge എന്നിവരും ഞegional Vice President. Thomas Oliamkunnel, നാഷണല്‍ കമ്മറ്റി അംഗങ്ങളായ Rajan Yohannan, Premdas Mammazhiyil, സെക്രട്ടറി Dr Sam Joseph, {SjdmÀ Sunny Karikkal, ഫിനാന്‍സ് കമ്മറ്റി Baby Mankkunnel, Babu Thekkekkara പ്രോഗ്രാം കമ്മിറ്റി George Kolacherry, George Kakkanad, Food. മൈസൂര്‍ തമ്പി, തോമസ് സ്കറിയ, Banquet ജിജു കുളങ്ങര, വത്സന്‍ മഠത്തില്‍പറമ്പില്‍ യാത്രാ സൌകര്യവും താമസസൌകര്യവും Thomas Ipe, Reception and Hospitaltiy സുരേഷ് രാമകൃഷ്ണന്‍, ബാബു മുല്ലശ്ശേരില്‍, Publictiy ആന്‍ഡ് Media A.C ജോര്ജ്, ജോര്‍ജ് ഈപ്പന്‍, ശങ്കരന്‍കുട്ടി, സൈമണ്‍ ചാക്കോ, സാബു ഇഞ്ചനാട്ടില്‍, ജീമോന്‍ റാന്നി എന്നിവരും അഹോരാത്രം ഇതിന്റെക വിജയത്തിനായി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു, ഈ വാര്ഷി്ക ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടുവാന്‍ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീത മാന്ത്രികന്‍ ശ്രീ രമേശ് നാരായണനും മകള്‍ മധുശ്രിയും ചേര്ന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ് ഈ ധന്യ മുഹൂര്‍ത്തം സമ്പന്നമാക്കുവാന്‍ എല്ലാ മലയാളികളേയും സഹര്‍ഷം സവിനയം സ്വാഗതം ചെയ്തുകൊള്ളുന്നു.

വാര്ത്ത അയച്ചത്: ശങ്കരന്‍കുട്ടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.