You are Here : Home / USA News

ന്യുയോര്‍ക്കില്‍ ക്രിസ്‌തീയ സംഗീതവിരുന്നും വചനപ്രഘോഷണവും

Text Size  

Story Dated: Tuesday, October 22, 2013 06:31 hrs EDT

നിബു വെള്ളവന്താനം

 

ന്യുയോര്‍ക്ക്‌: വിവിധ ക്രിസ്‌തീയ സഭകളുടെ സഹകരണത്തില്‍ നടത്തെപ്പെടുന്ന സംഗീതവിരുന്നും വചനപ്രഘോഷണവും എല്‍മണ്ടിലുള്ള ഫസ്‌റ്റ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സഭയില്‍ ( 657 Meacham Ave, Elmont, NY) ) നവംബര്‍ 2 ശനിയാഴ്‌ച വൈകിട്ട്‌ 6നു നടക്കും. പ്രശസ്‌ത ക്രൈസ്‌തവ സംഗീത ഗായകന്‍ മാത്യൂ ജോണ്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ ആലപിക്കും. സുവിശേഷകന്‍ ഫിന്നി മാത്യൂ (ന്യൂഡല്‍ഹി) വചനശുശ്രൂഷ നിര്‍വഹിക്കും. പ്രവേശനം സൗജന്യമാണെന്ന്‌ ഭാരവാഹിജള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്‌റ്റര്‍ ബാബു.പി.തോമസ്‌ 6316974565, സ്‌റ്റാന്‍ലി ജോസ്‌: 5163850185, ജോണ്‍സി തോമസ്‌: 5164240766

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More