You are Here : Home / USA News

റവ എന്‍. പീറ്റര്‍ ഡാളസില്‍ പ്രസംഗിക്കുന്നു

Text Size  

Story Dated: Sunday, October 20, 2013 08:50 hrs EDT

സിജു വി. ജോര്‍ജ്‌

 

ഡാളസ്‌: സിയോണ്‍ ഗോസ്‌പല്‍ അസംബ്ലിയുടെ പ്രത്യേക സുവിശേഷ മഹായോഗം ഒക്‌ടോബര്‍ 22 (ചൊവ്വാഴ്‌ച), 23 (ബുധനാഴ്‌ച) എന്നീ തിയതികളില്‍ വൈകിട്ട്‌ ഏഴുമണിക്ക്‌ സഭാ ഹാളില്‍ (1620 E Arapaho Road, Richardson, Texas, 75081) നടക്കും. കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്‌ത്‌ സഭയായ `യഹോന നിസി AG' യുടെ സ്ഥാപകനും സീനിയര്‍ പാസ്റ്ററുമായ റവ. എന്‍. പീറ്റര്‍ ദൈവ വചനം പ്രസംഗിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ കടന്നുവന്ന്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സഭാ ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ ജേക്കബ്‌ ജോര്‍ജ്‌ (469 789 4512), ബിജു ഡാനിയേല്‍ (972 345 3877), റോയ്‌ തോമസ്‌ (972 983 4698).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More