You are Here : Home / USA News

ഓട്ടം ബീറ്റ്‌സ്‌ ഗുരുവയുരപ്പന്‍ ടെമ്പിള്‍ ഓഫ്‌ ബ്രാംപ്‌ടന്‍ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍ പ്രോഗ്രാം

Text Size  

Story Dated: Wednesday, October 09, 2013 10:41 hrs EDT

ടൊറന്റോ: ഗുരുവയുരപ്പന്‍ ടെമ്പിള്‍ ഓഫ്‌ ബ്രാംപ്‌ടന്‍ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍, ഓട്ടം ബീറ്റ്‌സ്‌ നവംബര്‍ 16 നു നടത്തും. ബോംബെ പാലസില്‍ (200 അഡ്വാന്‍സ്‌ ആഹ്‌റ., ബ്രാംപ്‌ടന്‍, L6T4V4) വെച്ചാണ്‌ പരിപാടി. പ്രശസ്‌ത പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ പാടുന്നു. കൂടാതെ Guru Devaraj Patnik & Guru Ellora Patnik എന്നിവര്‍ അവതപ്പിക്കുന്ന ഒഡിസ്സി നൃത്തവും ഉണ്ടായിരിക്കും. ടിക്കറ്റ്‌ വില അഡള്‍ട്‌സ്‌ : $75, കിഡ്‌സ്‌ : $25 (age 5-10). എല്ലാ ടിക്കറ്റിനും ടാക്‌സ്‌ റസീപ്‌റ്റ്‌ നല്‌കുന്നതാണ്‌. ടിക്കടിനും കൂടുതല്‍ വിവരങ്ങള്‍കും താഴെ പറയുന്ന നമ്പരില്‍ ബന്ധപെടുക: Divakaran: 647-669-9715 Dr.Kutty: 647-705-7066 Unni Pisharam: 647-213-0062 Rajendran: 416-543-2830

 

More info : http://guruvayur.ca/autumn-beats/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More