You are Here : Home / USA News

ബേബിച്ചന്‍ പൂഞ്ചോലയുടെ മാതാവ്‌ മറിയക്കുട്ടി തോമസ്‌ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 08, 2013 05:44 hrs EDT

ന്യൂയോര്‍ക്ക്‌: മണ്ണാര്‍ക്കാട്‌, കാഞ്ഞിരപ്പുഴ വട്ടുകുന്നേല്‍ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി തോമസ്‌ നിര്യാതയായി. മക്കള്‍: ടോം തോമസ്‌ (ബേബിച്ചന്‍ പൂഞ്ചോല, ന്യൂയോര്‍ക്ക്‌), മേരിക്കുട്ടി വര്‍ഗീസ്‌ (ന്യൂജേഴ്‌സി). ഒക്‌ടോബര്‍ പത്തിന്‌ വ്യാഴാഴ്‌ച രാവിലെ 11 മണിക്ക്‌ മണ്ണാര്‍ക്കാട്‌, കാഞ്ഞിരപ്പുഴ സെന്റ്‌ തോമസ്‌ ഫൊറോനാ ചര്‍ച്ചില്‍ സംസ്‌കാരം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ കാച്ചപ്പിള്ളി (1 347 430 8775)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More