You are Here : Home / USA News

ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ഓണാഘോഷം ഏഷ്യാനെറ്റില്‍

Text Size  

Story Dated: Sunday, October 06, 2013 08:06 hrs EDT

ഫിലാഡല്‍ഫിയ: സെപ്‌റ്റംബര്‍ ഏഴാംതീയതി ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടന്ന ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറത്തിന്റെ ഓണാഘോഷപരിപാടികളുടെ പ്രസക്ത ഭാഗങ്ങള്‍ ഒക്‌ടോബര്‍ ആറാം തീയതി ഞായറാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ (ഫിലാഡല്‍ഫിയ സമയം) ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ സംപ്രേഷണം ചെയ്യുന്നതാണ്‌. ഫിലാഡല്‍ഫിയയിലെ മുഴുവന്‍ മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ടാണ്‌ എല്ലാവര്‍ഷം ട്രൈസ്റ്റേറ്റ്‌ ഓണം ആഘോഷിക്കുന്നത്‌. വിവിധ ഡാന്‍സ്‌ സ്‌കൂളുകളുടെ കലാപരിപാടികളും ഈ സംപ്രേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More