You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ മീറ്റിംഗ്‌ ഒക്‌ടോബര്‍ ആറിന്‌

Text Size  

Story Dated: Sunday, October 06, 2013 08:03 hrs EDT

ന്യൂയോര്‍ക്ക്‌: പ്രവാസി മലയാളി ഫെഡറേഷന്റെ ഈ മാസത്തെ മീറ്റിങ്‌ നാളെ (10/6/2013 ഞായര്‍ ) വൈകിട്ട്‌ 9:00 മണിക്ക്‌ ഉണ്‌ടായിരിക്കുന്നതായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. എല്ലാ കമ്മിറ്റി മെമ്പര്‍മാരും, അഭ്യുദയകാംക്ഷികളും പ്രസ്‌തുത മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസ്‌തുത മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യപ്പെടും. മീറ്റിങ്ങില്‍ പകെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നാളെ (ഞായര്‍ ) വൈകിട്ട്‌ 9:00 മണിക്ക്‌ നിങ്ങളുടെ ടെലഫോണില്‍ കൂടി ഈ നമ്പറില്‍ വിളിക്കുക. വിളിക്കേണ്‌ട നമ്പര്‍ : 1 712 432 3066; കോഡ്‌: 814081 സമയം : ഈസ്റ്റേണ്‍ ന്യൂയോര്‍ക്ക്‌ സമയം ഞായര്‍ വൈകിട്ട്‌ 9:00 മണി, സെന്‍ട്രല്‍ ടെക്‌സസ്‌ സമയം ഞായര്‍ വൈകിട്ട്‌ 8:00 മണി; വെസ്റ്റേണ്‍ കാലിഫോര്‍ണിയ സമയം ഞായര്‍ വൈകിട്ട്‌ 6:00 മണി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More