You are Here : Home / USA News

എഫ്‌സിസി ടെക്‌സാസ് കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന്.

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, October 05, 2013 05:52 hrs EDT

ഡാലസ്: ഡാളസിലെ മലയാളി ഫുട്ട്‌ബോള്‍ ക്ലബായ എഫ്‌സി കരോള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ടെക്‌സാസ് കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 5 ശനിയാഴ്ച സമാപിക്കും. രാവിലെ നടക്കുന്ന പ്രാഥമികറൌണ്ട് മത്സരങ്ങള്‍ക്ക് ശേഷം സെമി ഫൈനല്‍ മത്സരങ്ങള്‍ ഉച്ചക്ക് 12 മണിക്കും ഫൈനല്‍ വൈകുന്നേരം അഞ്ചിനും നടക്കും. ദി കോളനി, ടര്‍ണര്‍ ഫീല്‍ഡാണ് (5900 Turner St, The Colony, TX 75056) വേദി. രണ്ടു ഫീല്‍ഡ്കളിലാണ് മത്സരങ്ങള്‍. ഡാലസ് , ഹ്യൂസ്റ്റന്‍, ഒക്ലഹോമ തുടങ്ങിയ നഗരങ്ങളിലെ ഒന്‍പതു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കായിക പ്രേമികളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More