You are Here : Home / USA News

കേരള ലിറ്റററി സൊസൈറ്റിയുടെ വിദ്യാരംഭ ചടങ്ങ് ഒക്‌ടോബര്‍ 13ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 01, 2013 07:35 hrs EDT

ഗാര്‍ലന്റ് : കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിദ്യാരംഭ ചടങ്ങുകള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ 13 ഞായറാഴ്ച വൈകീട്ട് 4 മുതല്‍ ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററില്‍ വെച്ചു നടത്തപ്പെടുന്നതാണെന്ന് കെ.എല്‍.എസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറി, സെക്രട്ടറി ജോസന്‍ ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു. വിദ്യാരംഭ ചടങ്ങില്‍ പങ്കെടുക്കുവാന് ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ കെ.എല്‍.എസ്. ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു. എബ്രഹാം തെക്കേമുറി- 469 222 5521 ജോസന്‍ ജോര്‍ജ്ജ് - 972 599 3324

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More