You are Here : Home / USA News

രമേശ് ചെന്നിത്തലയ്ക്ക് ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി

Text Size  

Story Dated: Thursday, September 26, 2013 06:39 hrs EDT

ഫ്‌ളോറിഡ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനും ഫ്‌ളോറിഡയില്‍ പൗര സ്വീകരണം നല്‍കി. ഹൃസ്വ സന്ദര്‍ശനത്തിനായി ഫ്‌ളോറിഡയില്‍ എത്തിയതായിരുന്നു അദ്ദേഹം. ജയിംസ് തെക്കനാടന്‍ രമേശ് ചെന്നിത്തലയ്ക്കും, പന്തളം സുധാകരനും പൊന്നാടയണിയിച്ചു. താമ്പാബേ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മാധവപ്പള്ളി, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മാത്യൂസ് ഏബ്രഹാം തുടങ്ങിയവര്‍ ഉപഹാരം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More