You are Here : Home / USA News

സിയോണ്‍ ക്രിസ്‌ത്യന്‍ ചര്‍ച്ചിന്റെ ഉണര്‍വ്‌ യോഗം ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 26, 2013 06:29 hrs EDT

ഷിക്കാഗോ: ഈവര്‍ഷത്തെ സിയോണ്‍ ക്രിസ്‌ത്യന്‍ ചര്‍ച്ചിന്റെ ഉണര്‍വ്‌ യോഗം 1640 S Arlington heights Rd, Arlington heights, IL 60005-ലുള്ള പള്ളിയില്‍ വെച്ച്‌ സീനിയര്‍ പാസ്റ്റര്‍ സണ്ണി മാത്യുവിന്റെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ 27,28 തീയതികളില്‍ വൈകിട്ട്‌ 6.30 മുതല്‍ 9 മണി വരെ നടത്തപ്പെടുന്നതാണ്‌. മുഖ്യപ്രാസംഗികന്‍ റവ എം.എ. വര്‍ഗീസ്‌ (ബാംഗ്ലൂര്‍) ആണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ സണ്ണി മാത്യു (224 280 8018), ബ്രദര്‍ മാത്യു കട്ടപ്പുറത്ത്‌ (224 558 8763), ഇവാ. യോഹന്നാന്‍ മാത്യു (224 999 2570), ബ്ര. കെ.സി രാജന്‍ (847 903 4791), ബ്ര. മനോജ്‌ ജോര്‍ജ്‌ (847 962 6706), ബ്ര. ടോമി തോമസ്‌ (224 256 9473).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More