You are Here : Home / USA News

ഹജ്ജ് സേവനരംഗത്ത് സജീവമാകുവാന്‍ നവോദയ

Text Size  

Story Dated: Wednesday, September 25, 2013 06:56 hrs EDT

ചെറിയാന്‍ കിടങ്ങന്നൂര്‍

മക്ക : ഹജ്ജ് വെല്‍ഫയര്‍ ഫോറവുമായി സഹകരിച്ചു ഈവര്‍ഷം ഹജ്ജ് സേവനരംഗത്ത് സജീവമാകുവാന്‍ നവോദയ മക്ക ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഹറം പരിസരം അസീസിയ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഹാജിമാരെ സഹായിക്കാന്‍ നവോദയ പ്രവര്‍ത്തകര്‍ ഉണ്ടാകും.

ഏരിയ കമ്മിറ്റി പ്രസിഡണ്ട് കെ. കെ. നൗഷാദ് കാരശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ കമ്മിറ്റി സെക്രട്ടറി കെ. എച്ച്. ഷിജു പന്തളം, ട്രഷറര്‍ കെ. എം. ബഷീര്‍ നിലമ്പൂര്‍ , കെ. മൊയ്തീന്‍ കോയ പുതിയങ്ങാടി, എം. കെ. റസാക്ക് പുതിയങ്ങാടി, മുഹമ്മദ് റഫീക്ക് കോട്ടക്കല്‍ , ജാഫര്‍ ചേങ്ങോട്ടൂര്‍ , നാസര്‍ വാവാട്, അന്‍വര്‍ ഖാലിദ് എറണാകുളം, പി. എ. ഷാഹുല്‍ ഹമീദ് വടക്കുംചേരി, ഷിഹാബുദീന്‍ കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More