You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടിന്റെ മാതാവ് നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 21, 2013 07:59 hrs EDT

തൃശൂര്‍: പറപ്പൂക്കര, ആലപ്പാട്ട്, പരേതനായ വര്‍ഗീസ് ആലപ്പാട്ടിന്റെ ഭാര്യ റോസി വര്‍ഗീസ് (86) നിര്യാതനായി. വരാപ്പുഴ, പുത്തന്‍പള്ളി, തളിയത്ത് കുടുംബാംഗമാണ് പരേത. മക്കള്‍: പോള്‍ ആലപ്പാട്ട്, ഫാ. ജോയി ആലപ്പാട്ട് (ഷിക്കാഗോ, ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി), സിസ്റ്റര്‍ കോളറ്റ് സി.എസ്.സി (റോം), ലിനാ സണ്ണി, ക്യാപ്റ്റന്‍ വില്‍സണ്‍ വര്‍ഗീസ്. മരുമക്കള്‍: ഓമന പോള്‍, സണ്ണി കുന്നത്ത്, ലിന്‍സി വിന്‍സണ്‍. സംസ്കാരം പറപ്പൂക്കര സെന്റ് ജോണ്‍ ഫൊറോനാ പള്ളി സെമിത്തേരിയില്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. റോയി (630 880 8520), മാണിച്ചന്‍ (847 826 0144).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More