You are Here : Home / USA News

ചാന്ദിഗര്‍ഹ്‌ കോളജ്‌ ഓഫ്‌ നേഴ്‌സിംഗ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 21, 2013 07:47 hrs EDT

ഫിലാഡല്‍ഫിയ: ചാന്ദിഗര്‍ഹ്‌ കോളജ്‌ ഓഫ്‌ നേഴ്‌സിംഗ്‌ പി.ജി.ഐയുടെ അമേരിക്കയിലും കാനഡയിലും ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം 2013 ഒക്‌ടോബര്‍ 26-ന്‌ ശനിയാഴ്‌ച 2 മണി മുതല്‍ 7 മണി വരെ ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (608 Welsh Rd, Philadelphia, PA 19115) വെച്ച്‌ നടത്തപ്പെടുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ലീല മാത്യു (215-776-2199 ; Lilamathew@aol.com), ഡൈസി മണിലാല്‍ (267-690-4078; Daisymanilal17@gmail.com), ലിസി കുര്യാക്കോസ്‌ (610-608-9867; klizy@msn.com).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More