You are Here : Home / USA News

ഫ്രണ്ട്‌സ് ഓഫ് ഫറോക്ക് യാത്രയപ്പ് നല്‍കി

Text Size  

Story Dated: Friday, September 20, 2013 04:36 hrs UTC

ചെറിയാന്‍ കിടങ്ങന്നൂര്‍


അല്‍കോബാര്‍ : ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി തയ്യില്‍ ഹംസക്ക് ഫ്രണ്ട്‌സ് ഓഫ് ഫറോക്ക് യാത്രയപ്പ് നല്‍കി. റഫീഖ് പൊയില്‍തൊടി സ്വാഗതം പറഞ്ഞു. എ.കെ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.സിദ്ദീഖ് പാണ്ടികശാല, നജീബ് അരഞ്ഞിക്കല്‍ , ആലികോയ ജുബൈല്‍ ,
എന്‍ . സൈതു, ബഷീര്‍ ജുബൈല്‍ ആബിദ് ജുബൈല്‍ ,മുജീബ് ഇ.കെ,കോയ ജുബൈല്‍ , ഹബീബ് പൊയില്‍തൊടി, കോയകുട്ടി ഫറോക്ക്,അശ്‌റഫ് കാവല്‍കണ്ടി, ബഷീര്‍ ഇല്ലിക്കല്‍ , ഷംജി കാരട്ടിയാട്ടില്‍ ,മുബാറക്ക് പൊയില്‍തൊടി, പി.പി. ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.