You are Here : Home / USA News

അഭിഷേകജ്വാല കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 18,19,20 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 10, 2013 10:43 hrs UTC

ന്യൂജേഴ്‌സി: ഒക്‌ടോബര്‍ 18,19,20 തീയതികളില്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌, ഈസ്റ്റ്‌ മില്‍സ്റ്റോണ്‍, ന്യൂജേഴ്‌സിയില്‍ വെച്ച്‌ ഗാഗുല്‍ത്താ അഭിഷേകജ്വാല കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. ഫാ. ബെന്നി വെട്ടിക്കനാക്കുടി നയിക്കുന്ന കണ്‍വെന്‍ഷനില്‍ ബ്ര. ബാബു പാലത്തുരുത്തിലും (കാനഡ) വചനം പങ്കുവെയ്‌ക്കുന്നു. ഈ കണ്‍വെന്‍ഷനിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. താമസ സൗകര്യത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫാ. തോമസ്‌ കടുകപ്പള്ളില്‍ (908 837 9484), ഫാ ബെന്നി പീറ്റര്‍ വെട്ടിക്കനാക്കുടി (+919446330233), ബാബു പാലത്തുരുത്തില്‍ (6477057607), ഫ്രാന്‍സീസ്‌ അഗസ്റ്റിന്‍, കുഞ്ഞമ്മ ഫ്രാന്‍സീസ്‌ (7328296032), സൈമണ്‍ മാക്കിയില്‍ (9089564849), ബേബി ഇലവംകുന്നേല്‍ (9145924439), ബേബി (ലോംഗ്‌ഐലന്റ്‌) 5163182718.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.