You are Here : Home / USA News

ഓര്‍മാ റ്റാമ്പാ ചാപ്‌റ്റര്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 15ന്‌

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, August 26, 2013 06:49 hrs EDT

റ്റാമ്പാ: ഓര്‍മാ റ്റാമ്പാ ചാപ്‌റ്റര്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 15ന്‌. ഉച്ചയ്‌ക്ക്‌ 12:30 മണിക്ക്‌ ബ്രാന്റന്‍ ബ്ലൂമിങ്ങ്‌ഡെയില്‍ ബേബീ സെബാസ്റ്റ്യന്‍ റെസിഡന്‍സ്‌ ഹാളില്‍ ആഘോഷങ്ങള്‍ ആരംഭിക്കും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ ആന്റോച്ചന്‍ ചാവറ (813-727-8646), വൈസ്‌ പ്രസിഡന്റ്‌ ബേബീ ജോസഫ്‌ (813-270-0061), ജനറല്‍ സെക്രട്ടറി ബേബീ സെബാസ്റ്റ്യന്‍ (813-716-9063), ജോയിന്റ്‌ സെക്രട്ടറി റോയി മാത്യു (215-485-7413), ട്രഷറാര്‍ മൈക്കിള്‍ ഏബ്രാഹം (267-243-8471).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More