You are Here : Home / USA News

ഹാര്‍ട്ട് ബീറ്റ്‌സ് സംഗീത സന്ധ്യ ഒര്‍ലാന്‍ഡോയില്‍

Text Size  

Story Dated: Saturday, August 24, 2013 06:14 hrs EDT

നിബു വെള്ളവന്താനം ഫ്‌ളോറിഡ: ഇന്‍ഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ രാജ്യാന്തര സംഗീതവിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സ് ഒരുക്കുന്ന സംഗീത സായ്ഹാനം ഓഗസ്റ്റ് 27നു ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഒര്‍ലാന്‍ഡോ ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയില്‍ നടക്കും (11551 .State Road 535, Orlando,FL 32836) സഭാ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ സംഗീതവിരുന്ന് പ്രാര്‍ത്വിച്ച് ആരംഭിക്കും. പ്രമൂഖ ഗായകര്‍ വിവിധ ഭാഷകളിലായി ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കുന്ന സംഗീത നിശയില്‍ പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പൊന്നോലില്‍ 407 616 6247 ബിജോയി ചാക്കോ 407 928 5657 അലക്‌സാണ്ടര്‍ ജോര്‍ജ്: 407 484 8838

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More