You are Here : Home / USA News

അഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ് കാര്‍ഡിനല്‍ ക്ലീമീസ് ആഗസ്ത് 27ന് ലോസ് ആഞ്ചലസ് സന്ദര്‍ശിക്കുന്നു

Text Size  

Story Dated: Saturday, August 24, 2013 06:11 hrs EDT

ലോസ് ആഞ്ചലസ്: സീറോ മലങ്കര കാത്തലിക് ചര്‍ച്ചിന്റെ തലവനും വന്ദ്യപിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കാര്‍ഡിനല്‍ ക്ലീമീസ് ആഗസ്ത് 27ന് ലോസ് ആഞ്ചലസ് സന്ദര്‍ശിക്കുന്നു. 2012 നവംബര്‍ 24ന് കാര്‍ഡിനല്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹം കാലിഫോര്‍ണിയില്‍ എത്തുന്നത്. നോര്‍ത്ത് ബോളിവുഡിലുള്ള സെന്റ് പാട്രിക്ക് ഓഡിറ്റോറിയത്തില്‍ വച്ച് അദ്ദേഹത്തിന് റവ.ഫാ. കുരിയാക്കോസ് മാമ്പ്രക്കാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നതായിരിക്കും. അതോടൊപ്പം സെന്റ് പാട്രിക് കാത്തലിക് ചര്‍ച്ചില്‍ അനുഷ്ഠാന പ്രകാരമുള്ള ദിവ്യബലി അര്‍പ്പിക്കുന്നതായിരിക്കും. ടീന തോമസ് വെട്ടം അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More