You are Here : Home / USA News

ഡാളസ് ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്രദിനാഘോഷം ആഗസ്റ്റ് 17ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 10, 2013 11:05 hrs UTC

മസ്‌കിറ്റ് : ഡാളസ് ഫോര്‍വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അനുഭാവികളും ഒത്തുചേര്‍ന്ന് ഇന്ത്യയുടെ 66-മത് സ്വതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളചാപ്റ്റര്‍) സി.എഫ് ഡബ്ലിയൂ പ്രസിഡന്റ് രാജന്‍ മാത്യൂ അറിയിച്ചു. ആഗസ്റ്റ് 17ന് വൈകീട്ട് 6മണിക്ക് നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് റീജിയണല്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത് പതാക ഉയര്‍ത്തും. സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് രാജന്‍ മാത്യൂ, ജോര്‍ജ്ജ് തോമസ്, സക്കറിയാ മൈക്കിള്‍, ബാബി സൈമണ്‍, ജോയി ആന്റണി, അജി മാത്യൂ, മോന്‍ മാത്യൂ ജോര്‍ജ്ജ്, കെ.സി.മാത്യൂ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജന്‍ മാത്യൂ-469 855 2733 ബാബു സൈമണ്‍- 214 501 3089

 

Indian National Overseas Congress The following are the Elected Official: Texas Chapter 1)Vice President-Rajan Mathew-469-855-2733 2)Joint Secretary-P.P.Cherian-214-450-4107 3)Joint Tresuer-Chacko Itty-469-951-5777 Dfw Unit Officials: 1)President-Rajan Mathew-469-855-2733 2)Vice President: 1)George Thomas (Regi)-212-404-0078 2)Skaria Michael-972-325-2100 3)Secretary-Babu simon-214-501-3089 4)Joint Secretary: 1)Joy Antony-972-890-6405 2)Aji Mathew 5)Tresurer-Mon mathew George-972-464-8862 6)Joint Tresurer-K.C.Mathew-214-244-7243 Committee: 1)Mathew T. Ninan-214-478-6543 2)Mathew Koshy-214-734-6092 3)Manoj Abraham-469-525-5550 4)Baby Koduvathu-214-608-8954 5)Benny John-214-517-6775 6)Xavier-972-998-0342 7)Preedeep Abraham-469-432-4112

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.