ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും
Text Size
ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, August 29, 2014 08:07 hrs UTC
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ ആചരിക്കുന്നു.
എല്ലാദിവസവും രാവിലെ 8.30-ന് പ്രഭാത നമസ്കാരവും, വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി റവ.ഫാ. രാജു ദാനിയേല്‍ അറിയിച്ചു
Comments