You are Here : Home / USA News

ജൂബിലി ഫണ്ട് ഉത്ഘാടനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 30, 2014 11:31 hrs UTC

വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ സുവര്‍ണ ജൂബിലി ഫണ്ട് ഉത്ഘടാനം വികാരി ഫാ. ഡേവ. ജോണ്‍സണ്‍ സി. ജോണ്‍ ചിറത്തലയ്ക്കല്‍ നിര്‍വഹിച്ചു. ജൂബിലിയുടെ ആദ്യഗഡു ശ്രീ.ജോണ്‍സണ്‍ അലക്‌സാണ്ടറില്‍ നിന്ന് സ്വീകരിച്ചശേഷം ജൂബിലിയുടെ വിശദമായ പ്രോഗ്രാമുകളെപറ്റി ജനറല്‍ കണ്‍വീനര്‍ ശ്രീ. കെ.യോഹന്നാന്‍ വിശദീകരിച്ചു. ട്രസ്റ്റി ശ്രീ. രാജന്‍ യോഹന്നാന്‍, സെക്രട്ടറി ശ്രീ. ജോയ് തോമസ് എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.