You are Here : Home / USA News

അഡ്വ. എം.ഇബ്രാഹിംകുട്ടി ഫൊക്കാന സമ്മേളനത്തിന് അമേരിക്കയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 04, 2014 01:51 hrs UTC

ചിക്കാഗോ: കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ അഡ്വ. എം.ഇബ്രാഹിംകുട്ടി ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചിക്കാഗോയില്‍ എത്തി. നാഷണല്‍ കോ-ഓപറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍, കെ.ആര്‍.സി.എ ചെയര്‍മാന്‍, കേന്ദ്രസര്‍ക്കാര്‍ നോട്ടറി, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് മൂന്‍ പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് അംഗം, കെ.പി.സി മൈനോറിട്ടി സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍: 312-626-6902 (സെല്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.