You are Here : Home / USA News

തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, May 19, 2014 09:42 hrs UTC

സൌത്ത് വെസ്റ്റ് റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റായിരുന്ന തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ അടുത്ത ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ സമര്‍പ്പിച്ചു. ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത് കെയര്‍ ഓഡിറ്റോറിയത്തില്‍ കൂടിയ ഫോമയുടെ പ്രവര്‍ത്തന ബോധവത്കരണ യോഗത്തിലാണ് തോമസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.