You are Here : Home / USA News

ഡാലസ് സൌഹൃദ വേദി അമ്മമാരെ ആദരിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, May 09, 2014 06:37 hrs EDT

ഡാലസ്. ഏപ്രില് 10 നു ശനിയാഴ്ച 9.30 നു കരോള്‍ട്ടണ്‍് റോസ്മൈഡ് ടിമ്പര്‍ ക്രീക്ക് പാര്‍്കില്‍ കൂടുന്ന ഉല്ലാസവേളയുടെ ഉദ്ഘാടനം പ്രവാസി മലയാളികളുടെ ആദരണീയനായ ഫിലിപ്പ് തോമസ് സി.പി.എ നിര്‍്വ്വഹിക്കും. അന്നേ ദിവസം അമ്മമാരെ ആദരിക്കുന്ന ചടങ്ങുകളും നടക്കും. വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന ഉല്ലാസ വേള മൂന്നു മണിയോടെ സമാപിക്കും. ഉല്ലാസവേളയിലേക്ക് മലയാളി സ്നേഹിതരെ സ്വാഗതം ചെയ്യുന്നതായി സെക്രടറി അജയകുമാര്‍് അറിയിക്കുന്നു. എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നു പ്രോഗ്രാം കണ്‍്വീനേഴ്സ് സുകു വര്‍ഗീസ്, ജോസ് പത്തനാപുരം എന്നിവര്‍അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More