You are Here : Home / USA News

റ്റി.വി. ആന്‍ഡ്രൂസിന്റെ വേര്‍പാടില്‍ മഞ്ച്‌ അനുശോചിച്ചു

Text Size  

Story Dated: Saturday, April 05, 2014 08:39 hrs UTC

പ്രമുഖ അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ്‌ തുമ്പയിലിന്റെ പിതാവ്‌ റ്റി.വി. ആന്‍ഡ്രൂസിന്റെ വേര്‍പാടില്‍ മലയാളി അസോസിയേഷന്‍ ഒഫ്‌ ന്യൂജേഴ്‌സി അനുശോചനം രേഖപ്പെടുത്തി.

റ്റി.വി ആന്‍ഡ്രൂസ്‌ മലങ്കര മലങ്കര ഓര്‍ത്തഡോക്‌സ്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഡയോസിസ്‌ മീഡിയ കണ്‍വീനര്‍, എം.സി.എന്‍ ടി.വി ഡയറക്ടര്‍, Eമലയാളി സീനിയര്‍ എഡിറ്റര്‍, മലയാളം പത്രം നാഷ്‌ണല്‍ കറസ്‌പോണ്ടന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്‌ തുമ്പയിലിന്റെ പിതാവാണ്‌.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖാര്‍ത്തരായ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുകയും പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നെന്ന്‌ മഞ്ചിനുവേണ്ടി പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.