You are Here : Home / USA News

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ആദ്യജയം.

Text Size  

Story Dated: Wednesday, February 26, 2014 11:34 hrs EST

സിലിഗുഡി: ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ നാല് ഗോളിന കേരളം തോല്‍പിച്ചു.പന്ത്രണ്ടാമത്തെ മിനിറ്റില്‍ ജിപ്‌സനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. നസ്‌റുദീനാണ് കേരളത്തിന്റെ അവസാനത്തെ ഗോള്‍ നേടിയത്. മാര്‍ച്ച് രണ്ടിന് മഹാരാഷ്ട്രയെയും മാര്‍ച്ച് നാലിന് സര്‍വീസസിനെയും കേരളം നേരിടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More