You are Here : Home / USA News

ഡാലസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം 21, 22, 23 തീയതികളില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, February 18, 2014 06:27 hrs EST

 

ഡാലസ് : ചിറ്റൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 21, 22, 23 തീയതികളില്‍  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019) നടക്കും.

സമയം
21 വെള്ളി  : 05:45 pm  10:00 pm
22 ശനി       : 08:30 am  08:30 pm
23 ഞായര്‍ : 08:30 am   05:30 pm

21 ന്  വെള്ളിയാഴ്ച രാവിലെ 8:30 ന് ദിവ്യകാരുണ്യ ആരാധന  ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി    അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.saintalphonsachurch.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More