You are Here : Home / USA News

ബെല്‍വുഡ്‌ ഇടവക സൈന്റ്‌ മേരീസ്‌ വാര്‍ഡ്‌ മീറ്റിംഗ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 14, 2014 06:02 hrs EST

ഷിക്കാഗോ: മാര്‍ത്തോമശ്ലീഹ ഇടവകയിലെ സെന്റ്‌ മേരീസ്‌ വാര്‍ഡ്‌ അംഗങ്ങളുടെ ഒരു മീറ്റിംഗ്‌ ഫെബ്രുവരി 14-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 8 മണിക്ക്‌ ബെല്‍വുഡ്‌ ഇടവക ദേവാലയത്തില്‍ വച്ച്‌ ഇടവക വികാരി ഫാദര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ നടത്തുന്നതായിരിക്കും.

2014 ജൂലൈ മാസത്തില്‍ സെന്റ്‌ മേരീസ്‌ വാര്‍ഡ്‌ ഏറ്റെടുത്തു നടത്തുന്ന ദുക്രാന തിരുന്നാള്‍ നടത്തിപ്പുമായി ബന്ധപെട്ട വിഷയങ്ങളായിരിക്കും മീറ്റിംഗ്‌ അജണ്ട. സെന്റ്‌ മേരീസ്‌ വാര്‍ഡിലെ എല്ലാ കുടുംബാംഗങ്ങളും യോഗത്തില്‍ സംബന്ധിക്കണമെന്നു തിരുന്നാള്‍ കമ്മിറ്റീ അഭ്യര്‍ഥിക്കുന്നു .
യോഗത്തിനു ശേഷം സ്‌നേഹ വിരുന്ന്‌ ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More